മേല്‍ശാന്തിയുടെ മാല മോഷ്ടിച്ച സംഭവത്തില്‍ ക്ഷേത്രം ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

പന്തളം : തിടപ്പളളിയില്‍ സൂക്ഷിച്ചിരുന്ന മേല്‍ശാന്തിയുടെ സ്വര്‍ണമാല മോഷ്ടിച്ച ക്ഷേത്രം ജീവനക്കാരന്‍ അറസ്റ്റില്‍. കുമളി പത്തുമുറി കാര്യാട്ടുമഠത്തില്‍ ശ്രീരാജ് നമ്പൂതിരി(27) ആണ് അറസ്റ്റിലായത്. മേല്‍ശാന്തി തിടപ്പളളിയില്‍ സൂക്ഷിച്ചിരുന്ന 5 പവന്റെ സ്വര്‍ണമാലയാണ് ഇയാള്‍ മോഷ്ടിച്ചത്. 2020 നവംബറിലാണ് സംഭവം. തട്ടയിലെ ക്ഷേത്രത്തില്‍ …

മേല്‍ശാന്തിയുടെ മാല മോഷ്ടിച്ച സംഭവത്തില്‍ ക്ഷേത്രം ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു Read More