ഉത്തർപ്രദേശിൽ മഹാകുംഭമേള എന്ന പേരില്‍ പുതിയ ജില്ല രൂപീകരിച്ചു
ലക്നൗ: പ്രയാഗ്‌രാജില്‍ മഹാകുംഭമേള നടക്കുന്ന സ്ഥലത്തെ ജില്ലയായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. അടുത്തവർഷം ജനുവരിയില്‍ നടക്കാനിരിക്കുന്ന മഹാകുംഭമേളയുടെ സുഗമമായ നടത്തിപ്പിനാണിത്. മഹാകുംഭമേള എന്ന പേരില്‍ പുതിയ ജില്ല അറിയപ്പെടും. കുംഭമേളയുടെ ഒരുക്കങ്ങള്‍ക്കും മേള നടക്കുന്ന സമയത്ത് നല്‍കുന്ന സേവനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാൻ …
ഉത്തർപ്രദേശിൽ മഹാകുംഭമേള എന്ന പേരില്‍ പുതിയ ജില്ല രൂപീകരിച്ചു Read More