മെഹ്ബൂബ മുഫ്തി വീണ്ടും വീട്ടുതടങ്കലില്‍

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) നേതാവുമായ മെഹ്ബൂബ മുഫ്തി വീണ്ടും വീട്ടുതടങ്കലില്‍. സാമൂഹിക മാധ്യമങ്ങളിലൂടെ മെഹ്ബൂബ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലായിട്ടില്ലെന്നു വ്യക്തമാക്കിയാണു ഭരണകൂടത്തിന്റെ നടപടിയെന്ന് അവര്‍ വിശദീകരിച്ചു. അഫ്ഗാനിലെ ജനങ്ങളുടെ …

മെഹ്ബൂബ മുഫ്തി വീണ്ടും വീട്ടുതടങ്കലില്‍ Read More

കള്ളപ്പണം: മെഹ്ബൂബ മുഫ്തിയുടെ മാതാവിന് നോട്ടീസ്

ശ്രീനഗര്‍: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ മാതാവ് ഗുല്‍ഷന്‍ നാസിറിനോട് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്(ഇഡി) വീണ്ടും ആവശ്യപ്പെട്ടു. ഇതേ കേസില്‍ നേരത്തെ രണ്ടുതവണ അവര്‍ക്ക് ഇഡി നോട്ടിസ് അയച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ആഗസ്ത് 18ന് …

കള്ളപ്പണം: മെഹ്ബൂബ മുഫ്തിയുടെ മാതാവിന് നോട്ടീസ് Read More

പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയെന്ന വാർത്ത നിഷേധിച്ച് കശ്മീർ പോലീസ്

ശ്രീനഗര്‍: മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയെന്ന വാര്‍ത്ത കശ്മീര്‍ പോലിസ് നിഷേധിച്ചു. ചില സുരക്ഷാ കാരണങ്ങളാല്‍ പുല്‍വാമയിലേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്നാണ് പിഡിപി നേതാവായ മെഹ്ബൂബ മുഫ്ത്തിയെ അറിയിച്ചതെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം. മുഫ്തിയെ വീട്ടുതടങ്കലിലാക്കിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മുഫ്തിയോടൊപ്പം അവരുടെ …

പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയെന്ന വാർത്ത നിഷേധിച്ച് കശ്മീർ പോലീസ് Read More

ദേശീയ പതാകയെ കുറിച്ചുള്ള മെഹ്ബൂബ മുഫ്തിയുടെ നിലപാടിൽ പ്രതിഷേധിച്ച് മൂന്ന് പി ഡി പി നേതാക്കൾ പാർട്ടി വിട്ടു

ശ്രീനഗർ: ദേശീയ പതാകയുമായി ബന്ധപ്പെട്ട് പി ഡി പി മേധാവി മെഹ്ബൂബ മുഫ്തി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് മൂന്ന് പി ഡി പി നേതാക്കൾ പാർട്ടി വിട്ടു. ദേശീയ പതാകയെ നിഷേധിക്കുന്ന നിലപാടിനെ അംഗീകരിക്കാനാകില്ലെന്ന് പാർട്ടി വിട്ട നേതാക്കൾ രാജിക്കത്തിൽ പറഞ്ഞു. …

ദേശീയ പതാകയെ കുറിച്ചുള്ള മെഹ്ബൂബ മുഫ്തിയുടെ നിലപാടിൽ പ്രതിഷേധിച്ച് മൂന്ന് പി ഡി പി നേതാക്കൾ പാർട്ടി വിട്ടു Read More

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു. ഒരു വര്‍ഷത്തിലേറെയാണ് മുഫ്തി തടങ്കലില്‍ കഴിഞ്ഞത്. ജമ്മുകശ്മീര്‍ സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല്‍ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മെഹബൂബ മുഫ്തിയെ ഉടന്‍ …

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു Read More

മോചനമില്ലാതെ മെഹബൂബ മുഫ്തി: എത്ര നാള്‍ തടവിലിടുമെന്ന് സുപ്രിം കോടതി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ എത്രനാള്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കുമെന്ന് സുപ്രിം കോടതി ജമ്മു കശ്മീര്‍ ഭരണകൂടത്തോടു ചോദിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതിനു മറുപടി നല്‍കണമെന്നുംജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. മെഹ്ബൂബ മുഫ്തിയുടെ മകള്‍ക്കും മകനും …

മോചനമില്ലാതെ മെഹബൂബ മുഫ്തി: എത്ര നാള്‍ തടവിലിടുമെന്ന് സുപ്രിം കോടതി Read More