
ബെംഗളൂരു: ഐപിഎല്‍ മെഗാലേലത്തിന്റെ രണ്ടാം ദിവസവും താരങ്ങള്‍ക്കായി പൊരിഞ്ഞ പോരാട്ടം. ഇംഗ്ലണ്ട് ആള്‍റൗണ്ടര്‍ ലിയാം ലിവിംഗ്്സ്റ്റണ്‍ രണ്ടാം ദിനത്തിലെ വിലയേറിയ താരമായി. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ലിവിംഗ്്സ്റ്റണിനെ 11.50 കോടി രൂപക്ക് പഞ്ചാബ് കിംഗ്‌സ് ടീമിലെത്തിച്ചു. ഇത്തവണ ഒരു...
Read full story




