
ശബരിമല യുവതീപ്രവേശനം: വിശാല ബഞ്ചിന് മുമ്പാകെയുള്ള വാദങ്ങള്‍ തീരുമാനിക്കാന്‍ അഭിഭാഷക യോഗം ഇന്ന് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി ജനുവരി 17: ശബരിമല യുവതീപ്രവേശനത്തില്‍ വിശാലബഞ്ചിന് മുമ്പാകെയുള്ള ചോദ്യങ്ങള്‍ ക്രമപ്പെടുത്താനും വാദങ്ങള്‍ തീരുമാനിക്കാനുമായുള്ള അഭിഭാഷകരുടെ യോഗം ഇന്ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ക്കും. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിങ്, ഇന്ദിര ജയ്സിംഗ്, രാജീവ് ധവാന്‍, അശോക് ഭൂഷണ്‍ എന്നിവര്‍ക്കാണ് …