
ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന്: 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുഖ്യ അജണ്ട
ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ചേരും. അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുതല്‍ കര്‍ഷക പ്രക്ഷോഭവും കൊവിഡ് പ്രതിസന്ധിയും വരെ യോഗത്തില്‍ ചര്‍ച്ചയാകും.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികള്‍ മുഖ്യ ചര്‍ച്ചയാകാനാണ് സാധ്യത.കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭം, …