
റിപ്പോര്‍ട്ട്
ആലപ്പുഴ : ‘വാര്‍ എഗേന്‍സ്റ്റ് വേവ്‌സ്’; ഓഗസ്ററ് 1 മുതല്‍ 7 വരെ കരുതാം ആലപ്പുഴയുടെ പുതിയ കാംപെയിന്
By ന്യൂസ് ഡെസ്ക്
•
July 31, 2021
ആലപ്പുഴ : കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ തുടര്‍ന്നുവരുന്ന കരുതാം ആലപ്പുഴ ക്യാംപെയിന്‍ 'വാര്‍ എഗേന്‍സ്റ്റ് വേവ്‌സ്' എന്ന പേരില്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ...
Read full story

