രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗത്തില്‍ പ്രതിനിധികള്‍ പങ്കെടുക്കണം: ജില്ലാ കലക്ടര്‍

രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗത്തില്‍ പങ്കെടുക്കേണ്ട പ്രതിനിധികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദേശിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. യോഗത്തില്‍ സ്ഥിരമായി …

രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗത്തില്‍ പ്രതിനിധികള്‍ പങ്കെടുക്കണം: ജില്ലാ കലക്ടര്‍ Read More

വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കും

സമൂഹമാധ്യമങ്ങൾ വഴി ചെറുതും വലുതുമായി നടന്നുവരുന്ന വിദ്വേഷ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെടുന്നതിനെല്ലാം നടപടികൾ ഉണ്ടാകുമെന്നും മീനാക്ഷിപുരം ശ്മശാന വിഷയത്തിൽ കൃത്യമായ വിശകലനം നടത്തിയ ശേഷം നടപടിയിലേക്ക് പോകുമെന്നും ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു. ഏപ്രിലിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണ …

വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കും Read More

പാലക്കാട്: അതിർത്തി മേഖലയിലെ ബാലവേല, ബാലവിവാഹം തടയാൻ ഒറ്റക്കെട്ടായി ഇടപെടണം: ബാലാവകാശ കമ്മീഷൻ ചെയർമാൻ

പാലക്കാട്: അതിർത്തി മേഖലകളിലെ ബാലവേല, ബാലവിവാഹം  തടയാൻ മുഴുവൻ ബാലാവകാശ കർത്തവ്യ വാഹകരും ഒറ്റക്കെട്ടായി ഇടപെടണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ. വി. മനോജ് കുമാർ പറഞ്ഞു. ജില്ലയിലെ അതിർത്തി മേഖലയിലെ ബാലാവകാശവുമായി ബന്ധപ്പെട്ട് മീനാക്ഷീപുരം ജി. എച്ച്.എസ്സിൽ നടന്ന യോഗം …

പാലക്കാട്: അതിർത്തി മേഖലയിലെ ബാലവേല, ബാലവിവാഹം തടയാൻ ഒറ്റക്കെട്ടായി ഇടപെടണം: ബാലാവകാശ കമ്മീഷൻ ചെയർമാൻ Read More

മീനാക്ഷിപുരം പാല്‍ പരിശോധന ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു

പാലക്കാട് : കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്ന ക്ഷീരവികസനവകുപ്പിന്റെ മീനാക്ഷിപുരം പാല്‍ പരിശോധന ലബോറട്ടറി പ്രവര്‍ത്തനം ആരംഭിച്ചതായി ക്ഷീരവി വികസന വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാലിന്റെ അളവ് ഗണ്യമായി കുറയുകയും അതിര്‍ത്തി …

മീനാക്ഷിപുരം പാല്‍ പരിശോധന ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു Read More