വൈദ്യശാസ്ത്ര നൊബേൽ മൂന്ന് പേർക്ക് , പുരസ്കാരം ഹെപ്പറ്റൈറ്റിസ് സി വൈറസിൻ്റെ കണ്ടെത്തലിന്

സ്റ്റോക്‌ഹോം: 2020 ലെ വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ഹാര്‍വി ജെ ആള്‍ട്ടര്‍, മൈക്കള്‍ ഹൗട്ടണ്‍, ചാള്‍സ് എം റൈസ് എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു. ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടുപിടിത്തമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്. പ്രതിവര്‍ഷം ലോകരാജ്യങ്ങളില്‍ ശരാശരി 7 കോടി …

വൈദ്യശാസ്ത്ര നൊബേൽ മൂന്ന് പേർക്ക് , പുരസ്കാരം ഹെപ്പറ്റൈറ്റിസ് സി വൈറസിൻ്റെ കണ്ടെത്തലിന് Read More