ധ്യാനം കൂടാനായി നേപ്പാളിലേക്ക് പറന്ന് ആമിര്‍ ഖാന്‍
മുംബൈ:ഏറെ ആരാധകരുളള ബോളിവുഡ് നടനാണ് ആമിര്‍ ഖാന്‍. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ നേപ്പാളിലേക്ക് പോയിരിക്കുകയാണ്. അവിടെ നടന്‍ ധ്യാനത്തിനായാണ് പോയതെന്നാണ് സൂചന. നേപ്പാളില്‍ കാഠ്മണ്ഡുവില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ബുദ്ധനീലകണ്ഠയിലുള്ള പ്രശസ്തമായ വിപാസന മെഡിറ്റേഷന്‍ സെന്ററിലാണ് താരം …
ധ്യാനം കൂടാനായി നേപ്പാളിലേക്ക് പറന്ന് ആമിര്‍ ഖാന്‍ Read More