ആലപ്പുഴ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അരൂക്കുറ്റി ഗ്രാമപഞ്ചായത്തില്‍ ടെലി മെഡിസിന്‍ സംവിധാനവും 24മണിക്കൂര്‍ കോള്‍ സെന്ററും പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് ബാധിതര്‍ക്കും അവരുടെ വീടുകളിലെ ഏതാവശ്യത്തിനും കോള്‍ സെന്ററിലേക്ക് വിളിക്കാം. കോവിഡ് ബാധിതരുടേയും ക്വാറന്റൈനില്‍ കഴിയുന്നവരുടേയും വിവരങ്ങള്‍ ദിവസേന...
Read full story