സ്റ്റോക്ക്‌ഹോം | വൈദ്യശാസ്ത്രത്തിനുള്ള 2025-ലെ നൊബേൽ സമ്മാനം ശാസ്ത്രജ്ഞരായ മേരി ബ്രുങ്കോ, ഫ്രെഡ് റാംസ്ഡെൽ, ഷിമോൻ സകാഗുച്ചി എന്നിവർ പങ്കിട്ടു. ‘പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ്’ സംബന്ധിച്ചുള്ള കണ്ടെത്തലുകൾക്ക്” ആണ് പുരസ്കാരം എന്ന് സമ്മാന നിർണയ സമിതി അറിയിച്ചു. അവരുടെ കണ്ടെത്തലുകൾ ഗവേഷണത്തിന്റെ...
Read full story
മലപ്പുറം: ശസ്ത്രക്രിയയിലെ പിഴവ് മൂലം രോഗിക്കുണ്ടായ പ്രയാസങ്ങള്‍ക്കും ചികിത്സാ ചെലവിനും ഗൈനക്കോളജിസ്റ്റിനോട് നഷ്ടപരിഹാരവും ചികിത്സാ ചെലവും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും ചികിത്സാ ചെലവായ 35,000 രൂപയും കോടതി ചെലവായ 10,000...
Read full story
മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക് നിര്‍മാണത്തിന് തുടക്കമായി തിരുവനന്തപുരം:  വൈദ്യ ശാസ്ത്ര ഉപകരണ നിര്‍മാണകേന്ദ്രമാക്കി കേരളത്തെ മാറ്റാന്‍ മെഡ്‌സ് പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് നിര്‍മാണോദ്ഘാടനം തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ്...
Read full story