മെഡിക്കല്‍ പിജി എന്‍ട്രന്‍സ് പരീക്ഷ മാറ്റി വയ്‌ക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം
ന്യൂ ഡല്‍ഹി: എയിംസ്, ജിപ്‌മര്‍,പിജിമെര്‍,നിംഹാന്‍സ് മെഡിക്കല്‍ പിജി കോഴ്‌സുകളിലേക്കുളള പ്രവേശന പരീക്ഷ (ഐഎന്‍ഐസിഇടി 2021) മാറ്റി വയ്‌ക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. ഈ മാസം 16നാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷ ഒരുമാസത്തേക്ക് മാറ്റി വയ്‌ക്കാനാണ് നിര്‍ദ്ദേശം. …
മെഡിക്കല്‍ പിജി എന്‍ട്രന്‍സ് പരീക്ഷ മാറ്റി വയ്‌ക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം Read More