കളമശേരി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ പ്രവര്‍ത്തന സജ്ജം
കളമശേരി: കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്‌സിജന്‍ ജനറേറ്റര്‍ പി.എസ് പ്ലാന്റുകളില്‍ ആദ്യത്തേത് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തന സജ്ജമായി. ഇന്നുമുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങിയ പ്ലാന്റിന്റെ പ്രവര്‍ത്തന ശേഷി മിനിട്ടില്‍ 600 ലിറ്റര്‍ ഓക്‌സിജനാണ്.സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാല് പ്ലാന്റുകളില്‍ …
കളമശേരി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ പ്രവര്‍ത്തന സജ്ജം Read More