പത്തനംതിട്ട: കോവിഡ് പരിശോധനാ കാമ്പയിന്‍: രണ്ടാം ദിവസം 8179 പേരെ പരിശോധിച്ചു
പത്തനംതിട്ട: കോവിഡ് തീവ്ര വ്യാപനം തടയുന്നതിനായി പത്തനംതിട്ട ജില്ലയില്‍ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ കാമ്പയിന്റെ രണ്ടാം ദിവസം 8179 പേര്‍ പരിശോധനയ്ക്ക് വിധേയരായി. ഇതില്‍ 5146 പേര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 3033 പേര്‍ സ്വകാര്യ കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്. ഇതോടെ രണ്ടു …
പത്തനംതിട്ട: കോവിഡ് പരിശോധനാ കാമ്പയിന്‍: രണ്ടാം ദിവസം 8179 പേരെ പരിശോധിച്ചു Read More