
റിപ്പോര്‍ട്ട്
തൃശൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ പുതിയ കോവിഡ് ബ്ലോക്ക് തുറന്നു
By ന്യൂസ് ഡെസ്ക്
•
July 31, 2020
തൃശൂര്‍: ഗവ മെഡിക്കല്‍ കോളേജ് നെഞ്ചുരോഗാശുപത്രിയില്‍ പുതിയ കോവിഡ് ബ്ലോക്ക് തുറന്നു. അനില്‍ അക്കര എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചിലവില്‍ ക്രമീകരിച്ച നാല് വാര്‍ഡുകളുടെ ഉദ്ഘാടനം രമ്യ ഹരിദാസ് എം പി...
Read full story






