അനുരാഗ് കശ്യപിനെതിരെ ആരോപണം: പായല്‍ ഘോഷിനെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി

മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡന ആരോപണ പരാതി നല്‍കിയ നടി പായല്‍ ഘോഷിനെ പോലിസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. സര്‍ക്കാര്‍ ആശുപത്രിയിലാണ് പായല്‍ വൈദ്യ പരിശോധനയ്‌ക്കെത്തിയത്. അതേസമയം അനുരാഗ് കശ്യപിനേ പോലിസ് ചോദ്യം ചെയ്തു. അതിനിടെ …

അനുരാഗ് കശ്യപിനെതിരെ ആരോപണം: പായല്‍ ഘോഷിനെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി Read More