സഫാരിപാര്‍ക്കിലെ ചികിത്സാ കൂടുകള്‍ നവീകരിക്കും: മന്ത്രി കെ. രാജു
തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ മൃഗങ്ങളെ പാര്‍പ്പിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി നിര്‍മ്മിച്ചിരിക്കുന്ന കൂടുകള്‍ നവീകരിക്കുമെന്നും പുതിയ ചികിത്സാകൂട് നിര്‍മ്മിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. വയനാട്ടില്‍ നിന്നും ഇവിടെയെത്തിച്ച പെണ്‍കടുവ കൂട്ടില്‍ നിന്നും പുറത്തുചാടിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലം സന്ദര്‍ശിച്ച …
സഫാരിപാര്‍ക്കിലെ ചികിത്സാ കൂടുകള്‍ നവീകരിക്കും: മന്ത്രി കെ. രാജു Read More