ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗാ​​​സ​​​യി​​​ൽ മൂ​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ട​​​ക്കം 11 പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു

ക​​​യ്റോ: ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗാ​​​സ​​​യി​​​ൽ മൂ​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ട​​​ക്കം 11 പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. സെ​​​ൻ​​​ട്ര​​​ൽ ഗാ​​​സ​​​യി​​​ലെ അ​​​ൽ സ​​​ഹ്റ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​കരു​​​ടെ മ​​​ര​​​ണം. ഹ​​​മാ​​​സ് ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന​​​യു​​​ടെ ഡ്രോ​​​ൺ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന പ​​​റ​​​ഞ്ഞു. ഇ​​​വ​​​രു​​​ടെ …

ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗാ​​​സ​​​യി​​​ൽ മൂ​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ട​​​ക്കം 11 പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പ്രതിയായ ലൈംഗിക പീഡന കേസ് : അന്വേഷണ സംഘം സ്പീക്കറെ അറിയിക്കും

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പ്രതിയായ ലൈംഗിക പീഡന കേസിന്റെ വിവരം അന്വേഷണ സംഘം സ്പീക്കറെ അറിയിക്കും. നിലവില്‍ എടുത്തിരിക്കുന്ന കേസിന്റെ വിവരങ്ങളാണ് സ്പീക്കറുടെ ഓഫീസിന് കൈമാറുക .സെപ്തംബർ 15 -ന് നിയസഭാ സമ്മേളനം നടക്കാനിരിക്കെയാണ് നീക്കം. …

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പ്രതിയായ ലൈംഗിക പീഡന കേസ് : അന്വേഷണ സംഘം സ്പീക്കറെ അറിയിക്കും Read More

മാധ്യമപ്രവര്‍ത്തകനുനേരെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അധിേക്ഷപവും വിരട്ടലും

തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ നടത്തിയ വിവാദപരാമര്‍ശത്തെക്കുറിച്ച്‌ ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയതായി പരാതി.ചോദ്യം ചോദിച്ചതിന് പിന്നാലെ തന്നെ മുറിയിലേക്കു വിളിച്ചുവരുത്തിയ മന്ത്രി തന്നെ ഭീഷണിപ്പെടുത്തുക യായിരുന്നുവെന്നാണ് ചോദ്യമുന്നയിച്ച 24 ന്യൂസിലെ റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദ് പരാതിയില്‍ പറയുന്നത്.2024 …

മാധ്യമപ്രവര്‍ത്തകനുനേരെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അധിേക്ഷപവും വിരട്ടലും Read More

അഴിമതി: 180 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 85ാമത്

ന്യൂഡല്‍ഹി; കൊവിഡിന്റെ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അഴിമതിയുടെ കാര്യത്തില്‍ 180 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 85ാമത്. ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണലിന്റെതാണ് റിപോര്‍ട്ട്. കഴിഞ്ഞ റിപോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം നാല്‍പ്പതാമതാണ്. എങ്കിലും ജാഗ്രത പുലര്‍ത്തേണ്ട രാജ്യമാണ് ഇന്ത്യയെന്നാണ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ‘ജനാധിപത്യത്തിന്റെ ആരോഗ്യത്തെയും സ്ഥാപനപരമായ …

അഴിമതി: 180 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 85ാമത് Read More

തിരുവനന്തപുരം: കോവിഡ് മരണപ്പട്ടികയിൽ 7,000 മരണങ്ങൾ കൂടി ചേർക്കും: മന്ത്രി വീണാ ജോർജ്

* അർഹതപ്പെട്ട എല്ലാവർക്കും ധനസഹായം ഉറപ്പാക്കുംതിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണ പട്ടികയിൽ ഏഴായിരത്തോളം മരണങ്ങൾ കൂടി ചേർക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജൂൺ മാസത്തിലാണ് മരണം ഓൺലൈനായി ആശുപത്രികൾ നേരിട്ട് അപ് ലോഡ് ചെയ്യാൻ തുടങ്ങിയത്. അതിന് മുമ്പുള്ള …

തിരുവനന്തപുരം: കോവിഡ് മരണപ്പട്ടികയിൽ 7,000 മരണങ്ങൾ കൂടി ചേർക്കും: മന്ത്രി വീണാ ജോർജ് Read More