
തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വിമർശിച്ച് വാർത്ത നൽകിയതിന്റെ പേരിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകർക്ക് ജാമ്യം
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വിമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് അറസ്റ്റിലായ തെലുങ്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പള്‍സ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകയായ രേവതി, മാധ്യമപ്രവര്‍ത്തകയായ തന്‍വി യാദവ് എന്നിവര്‍ക്കാണ് ഹൈദരാബാദിലെ നംപള്ളി മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ …
തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വിമർശിച്ച് വാർത്ത നൽകിയതിന്റെ പേരിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകർക്ക് ജാമ്യം Read More