ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കും

October 8, 2024

ഹരിയാന : ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ഹരിയാന മുഖ്യമന്ത്രിയും ലാഡ്വ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ നയാബ് സിംഗ് സൈനി. കഴിഞ്ഞ പത്ത് വര്‍ഷമായി ഹരിയാനയുടെ വികസനത്തിനായി ബിജെപി വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വികസനത്തിനായി പ്രവര്‍Nayab Singത്തിക്കുന്നത് …

വിവാദ അഭിമുഖം: മുഖ്യമന്ത്രിക്കും പത്രത്തിനും ലേഖികയ്ക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പരാതി

October 4, 2024

കൊച്ചി : വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും അഭിമുഖം പ്രസിദ്ധീകരിച്ച പത്രത്തിനും ലേഖികയ്ക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം. ബൈജു നോയൽ പരാതി നൽകി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് .പരാതി നൽകിയത്. മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിന് …

പി.ആര്‍.ഡിയും മാധ്യമവിഭാഗവും മീഡിയാ സെക്രട്ടറിയേയുമെല്ലാം പിരിച്ചുവിടട്ടേയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍

October 3, 2024

തിരുവനന്തപുരം: ദേവകുമാറിന്റെ മകന്‍ പറഞ്ഞിട്ടാണോ മുഖ്യമന്ത്രി ഇന്റര്‍വ്യൂ കൊടുക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അങ്ങനെയെങ്കില്‍ പി.ആര്‍.ഡിയും മാധ്യമവിഭാഗവും മീഡിയാ സെക്രട്ടറിയേയുമെല്ലാം പിരിച്ചുവിടട്ടേയെന്നും സതീശൻ പറഞ്ഞു. ഒക്ടോബർ 3ന് നടന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. കൈസൺ എന്ന ഏജന്‍സിക്കെതിരായും കേസെടുക്കാന്‍ മുഖ്യമന്ത്രിക്ക് …

മുഖ്യമന്ത്രി കെട്ടിപ്പൊക്കിയ പ്രതിച്ഛായയെല്ലാം പി ആര്‍ ഏജന്‍സികളുടെ സംഭാവന.

October 2, 2024

കോട്ടയം: മാധ്യമ മേഖലയെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഇടവും വലവും മീഡിയാ സെക്രട്ടറിയും പ്രസ് സെക്രട്ടറിയും. ഒരു ഡെപ്യൂട്ടി ഡയറക്ടറും ഇന്‍ഫര്‍മേഷന്‍ ഓഫീസറും അടക്കം വകുപ്പുതലസംഘം വേറെ. സമൂഹമാധ്യമ ഇടപെടലിന് 12 അംഗ സോഷ്യല്‍ മീഡിയ ടീം, മുഖ്യമന്ത്രിയുടെ ഓഫീസിനു വേണ്ടി …

പി.​വി. അ​ൻ​വ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളിൽ നി​ഷ്പ​ക്ഷ​മാ​യി അ​ന്വേ​ഷ​ണം തു​ട​രും : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

September 28, 2024

ന്യൂ​ഡ​ൽ​ഹി: പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ പാ​ർ​ട്ടി​ക്കും എ​ൽ.​ഡി.​എ​ഫി​നും സ​ർ​ക്കാ​റി​നു​മെ​തി​രെ ഉ​ന്ന​യി​ച്ച എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും ത​ള്ളി​ക്ക​ള​യു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൂ​ർ​ണ​മാ​യും എ​ൽ.​ഡി.​എ​ഫി​നെ​യും സ​ർ​ക്കാ​റി​നെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ന്ന ആ​രോ​പ​ണ​​ങ്ങ​ളാ​യി മാ​ത്ര​മേ ക​ണ​ക്കാ​ക്കു​ന്നു​ള്ളൂ. ഇ​തൊ​ന്നും സ​ർ​ക്കാ​ർ . നേ​ര​ത്തെ നി​ശ്ച​യി​ച്ച അ​​ന്വേ​ഷ​ണ …