റിപ്പോര്‍ട്ട്
മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ വിതരണം 2025 ജനുവരി 4ന്
By ന്യൂസ് ഡെസ്ക്
•
January 2, 2025
തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ വിതരണം 2025 ജനുവരി 4ന് വൈകിട്ട് 5ന് വനം ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.വനം സംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച സേവനങ്ങള്‍ക്ക് 2023ല്‍ 25പേരും 2024ല്‍ 26 പേരുമാണ്...
Read full story


