റിപ്പോര്‍ട്ട്

തൈക്കാട്ടുശ്ശേരിയിൽ ഇനി വനിതകൾ തെങ്ങ് കയറും

By ന്യൂസ് ഡെസ്ക് February 23, 2021
ആലപ്പുഴ: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിൽ ഇനി വനിതകൾ തെങ്ങ് കയറും. മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതി പ്രകാരം വനിതകൾക്കുള്ള തെങ്ങ് കയറ്റ യന്ത്രങ്ങളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് നിർവഹിച്ചു....
Read full story