ഗേറ്റ് സ്‌കോര്‍ ഉള്ളവരെ തേടി ഹരിയാണ പവര്‍ യൂട്ടിലിറ്റീസ്; 284 ഒഴിവുകള്‍, മാസ ശമ്പളം 1.67 ലക്ഷം രൂപ
ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (AE) തസ്തികയിലേക്ക് ഹരിയാണ പവര്‍ യൂട്ടിലിറ്റീസ് (HPU) അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.ഹരിയാണ വിദ്യുത് പ്രസരണ്‍ നിഗം ലിമിറ്റഡിലെ (HVPNL) 284 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. പൂര്‍ണമായും …
ഗേറ്റ് സ്‌കോര്‍ ഉള്ളവരെ തേടി ഹരിയാണ പവര്‍ യൂട്ടിലിറ്റീസ്; 284 ഒഴിവുകള്‍, മാസ ശമ്പളം 1.67 ലക്ഷം രൂപ Read More