പോത്തിന്റെ വരവ് നിലച്ചു, ബീഫ് കിട്ടാനില്ല; കോഴിക്ക് പൊള്ളുന്നവില

ഇടുക്കി: പോത്തിന്റെ വരവ് നിലച്ചതും ബീഫ് കിട്ടാനില്ലാത്തതും മൂലം കോഴിയിറച്ചിക്ക് പൊള്ളുന്ന വിലയായി. കോവിഡ് രോഗത്തിന്റെ സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തില്‍ കിലോഗ്രാമിന് 28 രൂപയായിരുന്ന ചിക്കന്‍വില കുതിച്ചുയര്‍ന്ന് 139ലേക്ക് എത്തിയത് ആഴ്ചകളുടെ വ്യത്യാസത്തിലാണ്. ഇടുക്കിയില്‍തന്നെ പലയിടത്തും തോന്നിയ …

പോത്തിന്റെ വരവ് നിലച്ചു, ബീഫ് കിട്ടാനില്ല; കോഴിക്ക് പൊള്ളുന്നവില Read More