വിളക്കുപാറയില്‍ സംസ്‌കരണ ഫാക്ടറിയുമായി മീറ്റ് പ്രൊഡ്ക്ട്‌സ് ഓഫ് ഇന്ത്യ
കൊച്ചി: പുനലൂര്‍ ഏരൂര്‍ പഞ്ചായത്തിലെ വിളക്കുപാറയില്‍ മീറ്റ് പ്രൊഡ്ക്ട്‌സ് ഓഫ് ഇന്ത്യ (എം.പി.ഐ) പുതിയ സംസ്‌കരണ ഫാക്ടറി തുറക്കും. നിര്‍മാണം പൂര്‍ത്തിയാക്കിയ മൂല്യവര്‍ധിത ഇറച്ചി ഉല്‍പന്ന സംസ്‌കരണ ഫാക്ടറിയുടെ ഉദ്ഘാടനം മൂന്നിനു മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. എം.പി.ഐയുടെ കൂത്താട്ടുകുളം ഇടയാറില്‍ …
വിളക്കുപാറയില്‍ സംസ്‌കരണ ഫാക്ടറിയുമായി മീറ്റ് പ്രൊഡ്ക്ട്‌സ് ഓഫ് ഇന്ത്യ Read More