
റിപ്പോര്‍ട്ട്
മൃഗശാലയിലെ മൃഗങ്ങള്‍ക്ക് ശരീരം തണുപ്പിക്കാന്‍ സജ്ജീരണങ്ങളുമായി അധികൃതര്‍
By ന്യൂസ് ഡെസ്ക്
•
April 13, 2021
തിരുവനന്തപുരം: വേനല്‍ കടുത്തതോടെ തിരുവനന്തപുരം മൃഗശാലയിലെ പക്ഷിമൃഗാദികള്‍ക്ക് ആരോഗ്യ.സംരക്ഷണത്തിനുളള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് അധികൃതര്‍. ഫാനും എസിയും ക്രമീകരിച്ചും കുളിക്കാനുളള സജജീകരണങ്ങള്‍ ഒരുക്കിയും തണുത്ത ഭക്ഷണം നല്‍കിയും ആണ് മൃഗങ്ങള്‍ക്കായി കരുതല്‍ ഏര്‍പ്പെടുത്തുന്നത്. കടുവയ്ക്ക് കുളിക്കാന്‍ ഷവറും 24 മണിക്കൂറും വെളളവും കൂട്ടില്‍...
Read full story

