തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഴ കുറഞ്ഞു
പത്തനംതിട്ട | സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഴ കുറഞ്ഞു. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 20 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. 40 ശതമാനം മഴയുടെ കുറവാണ് വയനാട് …
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഴ കുറഞ്ഞു Read More