സ്കൂള്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി അനുവദിച്ച അരി മറിച്ചു വില്‍ക്കാനുള്ള ശ്രമത്തിനിടയില്‍ അധ്യാപകരെ നാട്ടുകാർ പിടികൂടി. അരി പൊതുവിതരണകേന്ദ്രത്തിലേക്ക് മാറ്റി.

August 20, 2020

വയനാട് : സ്കൂൾകുട്ടികൾക്ക് ഉച്ചഭക്ഷണത്തിനുമായി നൽകുന്ന അരി മറിച്ച് വിൽക്കാൻ ഉള്ള ശ്രമത്തെ നാട്ടുകാർ തടഞ്ഞു. വയനാട് മാനന്തവാടി കല്ലോടി സെൻറ് ജോസഫ് യു പി സ്കൂളിലെ അധ്യാപകരാണ് ഉച്ചക്കഞ്ഞിക്കുള്ള 386 കിലോ അരി നാലാം മൈലിലെ ഹൈപ്പർമാർക്കറ്റിൽ മറിച്ചു വിൽക്കാൻ …