കാസർകോട്: തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓംബുസ്ഡ്മാന്‍മാരെ നിയമിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഓംബുഡ്‌സ്മാന്‍മാര്‍ക്കു നേരിട്ടു നല്‍കാം. കാസര്‍കോട് ജില്ലയിലെ ഓംബുഡ്സ്മാന്‍ എം.ഡി....
Read full story