കാഴ്ചയില്ലാത്തവർക്ക് ജീവിതക്കാഴ്ചകളുമായി മയൂഖം. ആദ്യപ്രദർശനം 20/03/21 ശനിയാഴ്ച കോഴിക്കോട്
മുക്കം : ഡോക്ടർ ബിന്ദു ജയകുമാർ രചനയും നിർമ്മാണവും നിർവഹിക്കുന്ന ഡോക്യുമെന്ററി മയൂഖം ആദ്യ പ്രദർശനം കോഴിക്കോട്. വൈഗ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ഡോക്യുമെന്ററി കാഴ്ചയ്ക്ക് വെല്ലുവിളി നേരിടുന്നവരുടെ ജീവിതം ആധാരമാക്കിയുള്ളതാണ്. കാഴ്ച പരിമിതർക്ക് വേണ്ടി പ്രവർത്തിക്കുന്ന വിജ്ഞാനദീപം …
കാഴ്ചയില്ലാത്തവർക്ക് ജീവിതക്കാഴ്ചകളുമായി മയൂഖം. ആദ്യപ്രദർശനം 20/03/21 ശനിയാഴ്ച കോഴിക്കോട് Read More