കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യ സംസ്കരണത്തിൽ സോൺട കമ്പനിയിൽ നിന്നും വിവരങ്ങൾ തേടിയെന്ന് മേയ‍ര്‍

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യ സംസ്കരണം സംബന്ധിച്ച് സോൺട കമ്പനിയുമായുള്ള കരാർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. നടപടികളുടെ ഭാഗമായി കമ്പനിയുടെ എംഡിയെ വിളിച്ചു വരുത്തും. കരാറിൽ മാറ്റം വരുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്നും മേയർ …

കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യ സംസ്കരണത്തിൽ സോൺട കമ്പനിയിൽ നിന്നും വിവരങ്ങൾ തേടിയെന്ന് മേയ‍ര്‍ Read More

പി.എൻ.ബി തട്ടിപ്പ് കേസ്; കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ പണം പലിശ സഹിതം തിരിച്ചു നൽകുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ്

കോഴിക്കോട്: പി.എൻ.ബി. തട്ടിപ്പ് കേസിൽ കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ പണം പലിശ സഹിതം തിരിച്ചു നൽകുമെന്ന് മേയർ ഡോ: ബീന ഫിലിപ്പ്. സമരവുമായി മുന്നോട്ടു പോകരുതെന്ന് ബാങ്ക് ആവശ്യപ്പെട്ടതായും മേയർ വ്യക്തമാക്കി. 06/12/22 ചൊവ്വാഴ്ച പണം നൽകിയില്ലെങ്കിൽ ബാങ്കുകൾ ഉപരോധിക്കുമെന്ന് സി.പി.ഐ.എം …

പി.എൻ.ബി തട്ടിപ്പ് കേസ്; കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ പണം പലിശ സഹിതം തിരിച്ചു നൽകുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് Read More

‘കോതി സമരത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന, മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമാണവുമായി മുന്നോട്ട് ‘ മേയർ ബീനഫിലിപ്പ്

കോഴിക്കോട് : കോതിയിലെ നിര്‍ദ്ദിഷ്ട മാലിന്യ സംസ്കരണപ്ലാന്റ് നിർമാണവുമായി മുന്നോട്ടെന്ന് മേയർ ബീന ഫിലിപ്പ് വ്യക്തമാക്കി. സമരത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. സ്ത്രീകളെയും കുട്ടികളെയും സമരത്തിലേക്ക് തള്ളിവിടുന്നു. പോലീസ് നടപടിയെ മേയർ  ന്യായീകരിച്ചു. വീട്ടിലിരുന്ന സ്ത്രീകളെ അല്ല , സമരത്തിന് വന്നവരെയാണ് പോലീസ് വലിച്ചിഴച്ചു കൊണ്ടുപോയത്. …

‘കോതി സമരത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന, മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമാണവുമായി മുന്നോട്ട് ‘ മേയർ ബീനഫിലിപ്പ് Read More

ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് മേയർ നടത്തിയ പരാമർശം; പ്രതികരണവുമായി ബിജെപി രംഗത്ത്

കോഴിക്കോട്: ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്ത് നടത്തിയ പരാമര്‍ശം വിവാദത്തിലായ സാഹചര്യത്തില്‍ പ്രതികരണവുമായി ബിജെപി രംഗത്ത്. മേയര്‍ക്ക് പൂര്‍ണ പിന്തുണയെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍ പറഞ്ഞു. ബാലഗോകുലത്തിന്റെ ചടങ്ങില്‍ മേയര്‍ പങ്കെടുത്തത് വിവാദമാക്കുന്നവര്‍ …

ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് മേയർ നടത്തിയ പരാമർശം; പ്രതികരണവുമായി ബിജെപി രംഗത്ത് Read More

കോഴിക്കോട്: സൗജന്യ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഫ്ളാഗ് ഓഫ് ചെയ്തു

കോഴിക്കോട്: ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പുതുതായി ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് കോഴിക്കോട് കോര്‍പറേഷന്‍ പരിസരത്ത് മേയര്‍ ബീന ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെയും കോര്‍പറേഷന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മാതൃകയാണെന്ന് …

കോഴിക്കോട്: സൗജന്യ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഫ്ളാഗ് ഓഫ് ചെയ്തു Read More

കോഴിക്കോട്: മണിയൂർ പഞ്ചായത്തിന്റെ ‘ഉയരെ’ പദ്ധതി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി മണിയൂർ ഗ്രാമപഞ്ചായത്ത്  ആവിഷ്‌കരിച്ച ‘ഉയരെ’ പദ്ധതി മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രൈമറി, സെക്കന്ററി, പൊതുവിഭാഗം തുടങ്ങി എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ള സമഗ്ര വിദ്യാഭ്യാസ പരിപോഷണ പരിപാടിയാണ് ‘ഉയരെ’. അടിസ്ഥാന വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പു …

കോഴിക്കോട്: മണിയൂർ പഞ്ചായത്തിന്റെ ‘ഉയരെ’ പദ്ധതി ഉദ്ഘാടനം ചെയ്തു Read More

കോഴിക്കോട്: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും – മേയർ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മഴക്കാലത്തുണ്ടാവുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ സമഗ്രമായ പഠനം നടത്തി വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അറിയിച്ചു. വിശദമായ പഠനം നടത്തി പ്രൊജക്ട് റിപ്പോർട്ട്  തയ്യാറാക്കാൻ സിഡബ്ല്യുആർഡിഎം നെ ചുമതലപ്പെടുത്തുന്നതിന്റെ ഭാഗമായി …

കോഴിക്കോട്: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും – മേയർ Read More