ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്
ടോക്കിയോ ഡിസംബര്‍ 13: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ചയായിരുന്നു ആബെ ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്. പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുന്നതിന് എതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ മൂന്നു ദിവസം ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യാ-ജപ്പാന്‍ …
ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട് Read More