വിതരണത്തിന് തയ്യാറായി മേയ് മാസ സൗജന്യ കിറ്റുകള്‍

പത്തനംതിട്ട: കോവിഡ് സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മേയ് മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് തയ്യാറാകുന്നു. ജില്ലയുടെ വിവിധ ഭാഗത്തായിട്ടുള്ള 73 സെന്ററുകളിലാണ് കിറ്റ് നിറയ്ക്കല്‍ അതിവേഗം പുരോഗമിക്കുന്നത്.  ജില്ലയില്‍ ആകെ 3,51,436 കിറ്റുകളാണ് വിതരണം ചെയ്യേണ്ടത്. …

വിതരണത്തിന് തയ്യാറായി മേയ് മാസ സൗജന്യ കിറ്റുകള്‍ Read More

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ മെയ് മാസം പാർലമെന്റ് മാർച്ച് നടത്തും, ഒരു കോടി കർഷകർ പങ്കെടുക്കുമെന്ന് നേതാക്കൾ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ മെയ് മാസം പാർലമെന്റ് മാർച്ച് നടത്തും. ഒരു കോടി കർഷകരെ പങ്കെടുപ്പിക്കുമെന്ന് നേതാക്കൾ 31/03/21 ബുധനാഴ്ച പറഞ്ഞു. ഡൽഹി അതിർത്തികളിൽ നിന്നായിരിക്കും കാൽനട മാർച്ച് ആരംഭിക്കുകയെന്ന് സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു. തീയതി പിന്നീട് …

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ മെയ് മാസം പാർലമെന്റ് മാർച്ച് നടത്തും, ഒരു കോടി കർഷകർ പങ്കെടുക്കുമെന്ന് നേതാക്കൾ Read More