
റിപ്പോര്‍ട്ട്
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 10.3 ശതമാനം ചുരുങ്ങും: 2021ല്‍ ശക്തമായ തിരിച്ച് വരവ് നടത്തുമെന്നും ഐഎംഎഫ്
By ന്യൂസ് ഡെസ്ക്
•
October 14, 2020
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 10.3 ശതമാനം ചുരുങ്ങുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്).കഴിഞ്ഞയാഴ്ച ലോകബാങ്ക് ഇന്ത്യയുടെ ജിഡിപി 9.6 ശതമാനം ചുരുങ്ങുമെന്ന് പ്രവചിച്ചതിന്റെ പിന്നാലെയാണ് ഐഎംഎഫിന്റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.ഇന്ത്യയില്‍ സ്ഥിതി...
Read full story

