രോഗവ്യാപനത്തിന് കുറവുണ്ടായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും
പത്തനംതിട്ട: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പത്തുദിവസം കൂടി നീട്ടാന്‍ സാധ്യത. എന്നിട്ടും രോഗവ്യാപനം കുറയുന്നില്ലെങ്കില്‍ ഈ മാസം മുഴുവനും ലോക്ക്ഡൗണ്‍ തുടരാന്‍ സാധ്യതയെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ആരോഗ്യ വകുപ്പും പോലീസും ലോക്ക്ഡൗണ്‍ തുടരണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട് നിലവില്‍ മെയ് 16 …
രോഗവ്യാപനത്തിന് കുറവുണ്ടായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും Read More