തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം ഡിഎംകെയിൽ അംഗത്വമെടുത്തേക്കുമെന്ന് റിപ്പോർട്ട്
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന ഒ.പനീർശെൽവം ഇന്ന് (ഫെബ്രുവരി 27 ) ഡിഎംകെയിൽ അംഗത്വമെടുത്തേക്കുമെന്ന് റിപ്പോർട്ട്. രാവിലെ അദ്ദേഹം ഡിഎംകെ ആസ്ഥാനത്തെത്തും. കഴിഞ്ഞ ദിവസം സ്റ്റാലിനുമായി ഒപിഎസ് ചർച്ച നടത്തിയിരുന്നു.ഡിഎംകെ സഖ്യം വീണ്ടും അധികാരത്തില്‍ എത്തുമെന്നും എം.കെ. …
തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം ഡിഎംകെയിൽ അംഗത്വമെടുത്തേക്കുമെന്ന് റിപ്പോർട്ട് Read More