കളഞ്ഞുകിട്ടിയ സ്വർണം ലേലം ചെയ്യുന്നു

കളഞ്ഞുകിട്ടിയ സ്വർണം അവകാശികളാരും എത്താത്തതിനെതുടർന്ന് ലേലം ചെയ്യുന്നു. കണ്ണൂർ സിറ്റി വനിതാ പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന 12 ഗ്രാം സ്വർണ മാലയാണ് ലേലം ചെയ്ത് വിൽക്കാൻ ഉത്തരവായത്. മെയ് 23ന് രാവിലെ 11.30 ന് വനിത പൊലീസ് സ്‌റ്റേഷനിലാണ് ലേലം നടക്കുക. …

കളഞ്ഞുകിട്ടിയ സ്വർണം ലേലം ചെയ്യുന്നു Read More

എറണാകുളം: അപേക്ഷ ക്ഷണിച്ചു

കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) കീഴില്‍ പ്രവർത്തിക്കുന്ന കോളേജ് ഓഫ് സയൻസിൽ കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഇലക്ട്രോണിക്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്സ്, ജേർണലിസം വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ …

എറണാകുളം: അപേക്ഷ ക്ഷണിച്ചു Read More

എന്‍.ഇ.എഫ്.ടി. ഇടപാടുകള്‍ 23ന് തടസപ്പെടും

മുംബൈ: ഈ മാസം 23ന് നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍(എന്‍.ഇ.എഫ്.ടി) സേവനം തടസപ്പെടുമെന്ന് ആര്‍.ബി.ഐ. പുലര്‍ച്ച് 12 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ 14 മണിക്കൂറാകും സേവനം തടസപ്പെടുക. ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, റിയല്‍ ടൈം ഗ്രോസ് …

എന്‍.ഇ.എഫ്.ടി. ഇടപാടുകള്‍ 23ന് തടസപ്പെടും Read More