കണ്ണൂർ: ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂർ: ട്രോളിംഗ് നിരോധന കാലയളവില്‍ ജില്ലയില്‍ കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ വള്ളങ്ങള്‍ വാടക വ്യവസ്ഥയില്‍ ഏറ്റെടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വള്ളങ്ങള്‍ 51 അടിയില്‍ കുറയാത്ത നീളമുള്ളതും സ്റ്റീല്‍ ബോഡി നിര്‍മ്മിതവും മതിയായ രേഖകള്‍ ഉള്ളതുമായ ബോട്ടുടമകള്‍ക്ക് അപേക്ഷിക്കാം. …

കണ്ണൂർ: ക്വട്ടേഷന്‍ ക്ഷണിച്ചു Read More

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അംഗം: അപേക്ഷ 22 വരെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പറുടെ ഒരു പ്രതീക്ഷിത ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് മേയ് 22 വരെ അപേക്ഷ സ്വീകരിക്കും. യോഗ്യത, അപേക്ഷാഫോമിന്റെ മാതൃക എന്നിവ സംബന്ധിച്ച …

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അംഗം: അപേക്ഷ 22 വരെ Read More