.പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് നേതാക്കൾ
.തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി. മെയ് 1 വ്യാഴാഴ്ച വൈകീട്ട് ഏഴേമുക്കാലോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്, ചീഫ് സെക്രട്ടറി, നഗരസഭാ മേയർ, ബിജെപിയുടെ …
.പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് നേതാക്കൾ Read More