സംസ്ഥാനത്തെ പ്ലസ് ടു ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം മെയ് 21ന്

തിരുവനന്തപുരം|സംസ്ഥാനത്തെ പ്ലസ് ടു ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം മെയ് 21ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 444707 വിദ്യാര്‍ത്ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ …

സംസ്ഥാനത്തെ പ്ലസ് ടു ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം മെയ് 21ന് Read More

ആലപ്പുഴ: ട്രഷറി മെയ് 14ന് പ്രവർത്തിക്കില്ല

ആലപ്പുഴ: ട്രഷറി സെർവറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മെയ് 14 ന് ട്രഷറി ഇടപാടുകൾ ഉണ്ടായിരിക്കുന്നതല്ല എന്ന് ആലപ്പുഴ ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.

ആലപ്പുഴ: ട്രഷറി മെയ് 14ന് പ്രവർത്തിക്കില്ല Read More

പത്തനംതിട്ട: സ്റ്റാഫ് നേഴ്‌സ് നിയമനം അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും സി.എച്ച്.സിയുടെയും ചുമതലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സിഎഫ്എല്‍ടിസി യിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത കോളേജില്‍ ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ് ഡിഗ്രിയും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷിക്കേണ്ട പ്രായപരിധി 40 …

പത്തനംതിട്ട: സ്റ്റാഫ് നേഴ്‌സ് നിയമനം അപേക്ഷ ക്ഷണിച്ചു Read More

തിരുവനന്തപുരം: ട്രഷറി ഇടപാടുകൾ ഉണ്ടാവില്ല

തിരുവനന്തപുരം: പുതിയ സെർവർ സ്ഥാപിച്ച് ട്രഷറി ഡാറ്റ മാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ മേയ് 14ന് ട്രഷറി ഇടപാടുകൾ ഉണ്ടാവില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. 13 ഓടെ പ്രവൃത്തികൾ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ഇത് സാധ്യമാകാതെ വന്നാൽ 14നും പ്രവൃത്തി നടത്തേണ്ടി വരുമെന്നതിനാലാണ് ഇടപാടുകൾ …

തിരുവനന്തപുരം: ട്രഷറി ഇടപാടുകൾ ഉണ്ടാവില്ല Read More

കോഴിക്കോട്: ദേശീയ സാമ്പിള്‍ സര്‍വേ: വിവര ശേഖരണം ടെലിഫോൺ വഴി മാത്രം

കോഴിക്കോട്: നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വേകള്‍ക്കായി വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്നത്  മെയ് 14 വരെ നിർത്തിവെച്ചു. എന്നാല്‍ ഇവിടങ്ങളിൽ  നിന്ന് ടെലിഫോണ്‍ വഴി വിവരങ്ങള്‍ ശേഖരിക്കുന്നത്  തുടരും. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ, പ്രൈസ് കളക്ഷന്‍ സര്‍വ്വേ …

കോഴിക്കോട്: ദേശീയ സാമ്പിള്‍ സര്‍വേ: വിവര ശേഖരണം ടെലിഫോൺ വഴി മാത്രം Read More

പത്തനംതിട്ട: വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട: കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ് ഉപയോഗത്തിനായി വാഹന ഉടമകളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍, ഡീസല്‍ സഹിതം വാഹനം (2013 അല്ലെങ്കില്‍ അതിന് ശേഷമോ  ഉള്ള മോഡല്‍- ബൊലേറോ/സൈലോ/ഇന്നോവ/എസ്.യു.വി അഭികാമ്യം) ലഭ്യമാക്കുന്നതിന് മല്‍സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറുകളില്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ …

പത്തനംതിട്ട: വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു Read More

തിരുവനന്തപുരം: ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ മേയ് 2ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര  (BM-6) ഭാഗ്യക്കുറി നറുക്കെടുപ്പ് മേയ് 14 ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റി. ജൂൺ 6ന് നറുക്കെടുക്കേണ്ട ഭാഗ്യമിത്ര  (BM-7) റദ്ദ് ചെയ്തു. മേയ് 8, മേയ് 15 ശനിയാഴ്ചകളിൽ …

തിരുവനന്തപുരം: ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു Read More