റിപ്പോര്‍ട്ട്
മലമ്പുഴയിൽ പുലിയിറങ്ങി; രാത്രി യാത്രികർക്ക് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു
By ന്യൂസ് ഡെസ്ക്
•
November 30, 2025
പാലക്കാട്: മലമ്പുഴയിൽ പുലിയിറങ്ങിയതിനെ തുടർന്ന് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശം നൽകി. നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു പ്രദേശത്ത്...
Read full story

