യു​എ​സ്-​ഇ​സ്ര​യേ​ൽ ​ ആ​ക്ര​മ​ണം : ​ ഇ​റാ​നി​ലെ പ്ര​ശ​സ്ത​മാ​യ പാ​ലം ത​ക​ർ​ന്നു

ടെ​ഹ്റ​ൻ: യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ലെ പ്ര​ശ​സ്ത​മാ​യ പാ​ലം ത​ക​ർ​ന്നു. മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പാ​ല​മെ​ന്ന പേ​രു​ള്ള ഈ ​പാ​ലം ഭാ​ഗി​ക​മാ​യാ​ണ് ത​ക​ർ​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.136 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഈ ​പാ​ലം ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നെ പ​ടി​ഞ്ഞാ​റ​ൻ …

യു​എ​സ്-​ഇ​സ്ര​യേ​ൽ ​ ആ​ക്ര​മ​ണം : ​ ഇ​റാ​നി​ലെ പ്ര​ശ​സ്ത​മാ​യ പാ​ലം ത​ക​ർ​ന്നു Read More