വിലക്കയറ്റം പിടിച്ചുനിർത്താൻ ജില്ല തോറും സപ്ലൈകോ മൊബൈൽ വിൽപ്പനശാലകൾ

വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ സബ്സിഡി സാധനങ്ങൾ ജനങ്ങളിലേക്കു നേരിട്ടെത്തിക്കുന്നതിനും വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുമായി ജില്ലകൾ തോറും സപ്ലൈകോയുടെ മൊബൈൽ വിൽപ്പനശാലകൾ എത്തുമെന്നു ഭക്ഷ്യ -സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ഒരു ജില്ലയിൽ അഞ്ചു മൊബൈൽ യൂണിറ്റുകൾ എന്ന നിലയിൽ രണ്ടു …

വിലക്കയറ്റം പിടിച്ചുനിർത്താൻ ജില്ല തോറും സപ്ലൈകോ മൊബൈൽ വിൽപ്പനശാലകൾ Read More