മാവര ഏലായുടെ സമഗ്ര വികസന പദ്ധതിക്ക് തുടക്കമായി
പത്തനംതിട്ട: മാവര ഏലായുടെ സമഗ്രവികസനം ലക്ഷ്യമിട്ട പദ്ധതിയുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു. മാവര ഏലായുടെ സമഗ്ര വികസനത്തിനും തോട് നവീകരിക്കുന്നതിന് കൃഷി വകുപ്പ് ആദ്യഘട്ടമായി 70 ലക്ഷം രൂപ അനുവദിച്ചതായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. പറഞ്ഞു. ഏലായുടെ വികസനം …
മാവര ഏലായുടെ സമഗ്ര വികസന പദ്ധതിക്ക് തുടക്കമായി Read More