കണ്ണൂര്‍: മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് വേണ്ടി കേരളമൊന്നാകെ ഒരേ മനസ്സോടെ ചേര്‍ന്നുനിന്നപ്പോള്‍ ചികിത്സക്കാവശ്യമായ 18 കോടി രൂപയും സമാഹരിച്ചു. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന ജനിതകവൈകല്യ രോഗം ബാധിച്ച മുഹമ്മദിന്റെ ശരീരം തളര്‍ന്നു...
Read full story