മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ഹൈക്കോടതി ഇന്ന്

കൊച്ചി | മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ഹൈക്കോടതി ഇന്ന് (മാർച്ച് 28) വിധി പറയും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മാത്യു കുഴല്‍നാടന്‍ എം എല്‍ എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും ആണ് ഹെെക്കോടതിയില്‍ ഹരജി …

മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ഹൈക്കോടതി ഇന്ന് Read More

മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കപ്പിത്താന്‍ റിസോര്‍ട്ടിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വിജിലന്‍സ് പരിശോധന

പത്തനംതിട്ട |മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള ഇടുക്കി ചിന്നക്കനാല്‍ കപ്പിത്താന്‍ റിസോര്‍ട്ടിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വിജിലന്‍സ് പരിശോധന നടന്നു. കപ്പിത്താന്‍ റിസോര്‍ട്ട് 50 സെന്റ് ഭൂമി കൈയേറി എന്നാരോപിച്ചാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ഭൂമി കൈയേറി ചുറ്റുമതില്‍ കെട്ടിയതായി തഹസില്‍ദാരും വിജിലന്‍സും …

മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കപ്പിത്താന്‍ റിസോര്‍ട്ടിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വിജിലന്‍സ് പരിശോധന Read More