കണ്ണൂർ: മുണ്ടേരി പഞ്ചായത്തിൽ 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് സ്ഥാപിക്കും
കണ്ണൂർ: മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി ജലജീവൻ മിഷനുമായി ചേർന്ന് 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നു. ഇതിനായി ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 45 കോടി 72 ലക്ഷം രൂപ അനുവദിച്ചു. മട്ടന്നൂർ …
കണ്ണൂർ: മുണ്ടേരി പഞ്ചായത്തിൽ 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് സ്ഥാപിക്കും Read More