ജീവിത അരങ്ങില്‍ കൃപയും നദീമും ഇനി ഒന്നിച്ച്
കൊച്ചി: എം.ജി. സര്‍വകലാശാല കലോത്സവത്തിന്റെ മുഖ്യവേദിയായ മഹാരാജാസ് കോളജ് ഇന്നലെ വിവാഹവേദിയായി. മഹാരാജാസ് കോളജില്‍ 2014-17 കാലത്തു ബിരുദ വിദ്യാര്‍ഥികളായിരുന്ന കൃപയും നദീമുമാണ് കലോത്സവേദിയില്‍ വിവാഹിതരായത്. കോളജിലെ സ്ഥിരം സാംസ്‌കാരിക വേദിയായ ”അരങ്ങി”ല്‍ കലോത്സവത്തിനെത്തിയ നൂറുകണക്കിനു കലാഹൃദയങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു ഇവരുടെ ഒത്തുചേരല്‍. …
ജീവിത അരങ്ങില്‍ കൃപയും നദീമും ഇനി ഒന്നിച്ച് Read More