ക്ഷേത്രത്തിനുള്ളിലെ നമാസ്; പള്ളികളില്‍ ഹിന്ദുക്കള്‍ക്കും പ്രാര്‍ത്ഥിക്കണമെന്ന് സാധ്വി പ്രാച്ചി

ലക്നൗ: മഥുര ക്ഷേത്രത്തിനുള്ളില്‍ കടന്ന് നിസ്‌ക്കരിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് സാധ്വി പ്രാച്ചി. ഹനുമാന്‍ പ്രഭുവിന്റെ സന്നിധിയില്‍ മുസ്ലീങ്ങള്‍ പ്രാര്‍ത്ഥന നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തങ്ങള്‍ക്ക് അവരുടെ പള്ളികളില്‍ ദേവനെ സ്ഥാപിച്ച് പ്രര്‍ത്ഥിക്കണമെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ …

ക്ഷേത്രത്തിനുള്ളിലെ നമാസ്; പള്ളികളില്‍ ഹിന്ദുക്കള്‍ക്കും പ്രാര്‍ത്ഥിക്കണമെന്ന് സാധ്വി പ്രാച്ചി Read More